19 April 2024 Friday

നരണിപ്പുഴ അല്ലിപറമ്പിൽ അബ്ദുള്ള നിര്യാതനായി

ckmnews

നരണിപ്പുഴ അല്ലിപറമ്പിൽ അബ്ദുള്ള നിര്യാതനായി


ചങ്ങരംകുളം:- നരണിപ്പുഴ അല്ലിപറമ്പിൽ അബ്ദുള്ള (76) നിര്യാതനായി.ഭാര്യ റുഖിയ. മക്കൾ ഷമീൽ (അബൂദാബി), ഷറീന. മരുമക്കൾ അബ്ദുൽ റസാഖ്, സൽഹത്ത്