25 April 2024 Thursday

കെ.എസ്.എസ്.പി.യു. അംഗം കോക്കൂർ മഠത്തുംപുറം അത്താണി എം.എ. അബ്ദുല്ലക്കുട്ടിയുടെ ഭാര്യ ഇടയത്ത് വളപ്പിൽ മറിയക്കുട്ടി ടീച്ചർ നിര്യാതയായി

ckmnews

കെ.എസ്.എസ്.പി.യു. അംഗം കോക്കൂർ മഠത്തുംപുറം അത്താണി എം.എ. അബ്ദുല്ലക്കുട്ടിയുടെ ഭാര്യ ഇടയത്ത് വളപ്പിൽ മറിയക്കുട്ടി ടീച്ചർ നിര്യാതയായി


ചങ്ങരംകുളം:കെ.എസ്.എസ്.പി.യു. അംഗം കോക്കൂർ മഠത്തുംപുറം അത്താണി എം.എ. അബ്ദുല്ലക്കുട്ടിയുടെ ഭാര്യ ഇടയത്ത് വളപ്പിൽ മറിയക്കുട്ടി ടീച്ചർ (84) നിര്യാതയായി.കോക്കൂർ ഗവ.യു.പി.സ്കൂൾ പ്രധാന അധ്യാപികയായിരുന്നു.

മക്കൾ: സമീറ, ഡോ. അൻവർ (യു.കെ.), എഞ്ചിനീയർ ആസിഫ് അബ്ദുല്ല (ദുബായ്).

മരുമക്കൾ: അബ്ദുൽ ഹക്കീം (എടപ്പള്ളി), ഡോ. മെഹ്ജബിൻ (യു.കെ.), ഡോ. നാദിയ ( മെഡിക്കൽ കോളേജ്, തൃശൂർ.

ഖബറടക്കം ഇന്ന് ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് കോക്കൂർ പാവിട്ടപ്പുറം മഹല്ല് ഖബർസ്ഥാനിൽ.