09 May 2024 Thursday

ചങ്ങരംകുളം പിടാവന്നൂർ മഞ്ചേരി പരേതനായ പ്രകാശൻ മകൻ സുബിൻ നിര്യാതനായി

ckmnews

ചങ്ങരംകുളം പിടാവന്നൂർ മഞ്ചേരി പരേതനായ പ്രകാശൻ മകൻ സുബിൻ നിര്യാതനായി


ചങ്ങരംകുളം:പിടാവന്നൂർ മഞ്ചേരി പരേതനായ പ്രകാശൻ മകൻ സുബിൻ (49) നിര്യാതനായി.ഭാര്യ: മഞ്ജു

മക്കൾ:ഋഷഭ് സൂര്യ,ഋഷികേശ് സൂര്യ,മരുമകൾ: ശ്രീലക്ഷ്മി,

സംസ്കാരം കാട്ടുപറമ്പിലെ തറവാട്ടു വീട്ടിൽ.