16 April 2024 Tuesday

കാഞ്ഞിയൂര്‍ ചേറ്റുവളപ്പില്‍ അബ്ദുല്‍ഖാദര്‍ ഹാജി നിര്യാതനായി

ckmnews

കാഞ്ഞിയൂര്‍ ചേറ്റുവളപ്പില്‍ അബ്ദുല്‍ഖാദര്‍ ഹാജി നിര്യാതനായി


ചങ്ങരംകുളം :കാഞ്ഞിയൂർ ചേറ്റുവളപ്പിൽ അബ്ദുൽ ഖാദർ ഹാജി (78 ) നിര്യാതനായി.

ഭാര്യ : ഫാത്തിമ്മ, മക്കൾ : സക്കരിയ്യ (ഷാർജ) ഫൈസൽ (അൽഫ ഫാബ്രിക്കേഷൻ) നൗഫൽ, ആമിനകുട്ടി, സുലൈഖ, സെമീറ, റംസിയ മരുമക്കൾ : മുഹമ്മദ്കുട്ടി, അബ്ദു റഹ് മാൻ ,അബൂബക്കർ (ദുബൈ) അബ്ദു ലത്തീഫ് (ഷാർജ) ജമീല, നിഷ മോൾ,ഷമീല ഫർസാന

ഖബറടക്കം തെങ്ങിൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ വൈകീട്ട് 5 മണിക്ക്