20 April 2024 Saturday

യൂത്ത് കെയർ നന്നംമുക്ക് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കുട്ടികളുടെ പഠനത്തിന് ടിവി സമ്മാനിച്ചു

ckmnews

യൂത്ത് കെയർ നന്നംമുക്ക് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കുട്ടികളുടെ പഠനത്തിന് ടിവി സമ്മാനിച്ചു


ചങ്ങരംകുളം:യൂത്ത് കെയർ നന്നംമുക്ക് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിന് *LED TV* നൽകി .INC നന്നംമുക്ക് മണ്ഡലം ജനറൽ സെക്രട്ടറി അഷ്‌റഫ് പുറത്താട്ട് നൽകി .യൂത്ത് കെയർ ഭാരാവാഹികൾ ആയാ റിജാസ് പെരുമ്പാൾ ,ഷബീൽ അമയിൽ ,അബ്ശർ പുറത്താട്ട് ,അനസ് കാഞ്ഞിയൂർ എന്നിവർ പങ്കെടുത്തു