20 April 2024 Saturday

റെക്കോർഡ് ബുക്കിൽ ഇടം നേടിയ മുഹമ്മദ് ഫർമീസിനെ അനുമോദിച്ചു

ckmnews

റെക്കോർഡ് ബുക്കിൽ ഇടം നേടിയ മുഹമ്മദ് ഫർമീസിനെ അനുമോദിച്ചു


ചങ്ങരംകുളം:മാപ്പിള പാട്ടിൽ വൈവിദ്ധങ്ങൾ കോർത്തിണക്കി ഇളം പ്രായത്തിൽ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച് കേരളാ ബുക്ക് ഓഫ് റൊക്കോഡിൽ ഇടം 

നേടിയ മുഹമ്മദ് ഫർമീസിനെ അനുമോദിച്ചു

ഖത്തർ ഇൻകാസ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയും ഏ വി അഷറഫ് നന്നംമുക്കിന്റെ മകനുമാണ് ഈ കൊച്ചു മിടുക്കൻ.12 വാർഡ് മെമ്പർ ശാന്തിനി രവീന്ദ്രൻ ഉപഹാരം നൽകി.ഷംസീർ മണാളത്ത്,റിജാസ് പെരുമ്പാൾ,കെ വി ജബ്ബാർ എന്നിവരും പങ്കെടുത്തു