25 April 2024 Thursday

പ്രവാസദളം കമ്മിറ്റിയുടെ വിദ്യാഭ്യാസ പുരസ്കാര വിതരണവും കരിയർ ഗൈഡൻസ് ക്ലാസും ആഗസ്റ്റ് 6ന് നടക്കും

ckmnews

പ്രവാസദളം കമ്മിറ്റിയുടെ വിദ്യാഭ്യാസ പുരസ്കാര വിതരണവും കരിയർ ഗൈഡൻസ് ക്ലാസും ആഗസ്റ്റ് 6ന് നടക്കും


ചങ്ങരംകുളം:പള്ളിക്കര തെക്കുമുറി മഹല്ല് പ്രവാസി കൂട്ടായ്മ ആഭിമുഖ്യത്തിൽ എസ്എസ്എൽസി,പ്ളസ്ടുമദ്രസ പൊതു പരീക്ഷ എന്നിവയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള പുരസ്കാര വിതരണവും കരിയർ ഗൈഡൻസ് ക്ലാസും ആഗസ്റ്റ് 6 ശനിയാഴ്ച വൈകിയിട്ട് 4 മണിക്ക് പള്ളിക്കര തെക്കുമുറി സിറാജുൽ ഹുദാ മദ്രസയിൽ വെച്ച് നടക്കും.പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകൻ യഹിയ ആമയം കരിയർ ഗൈഡൻസ് ക്ലാസിന് നേതൃത്വം നൽകും.ചടങ്ങിൽ മത രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖകർ പങ്കെടുക്കും