20 April 2024 Saturday

പാവിട്ടപ്പുറം ഗ്യാലപ്പ് ആർട്സ് &സ്പോർട്സ് ക്ലബ്ബ് വായനാ ദിനം ആചരിച്ചു.

ckmnews

പാവിട്ടപ്പുറം ഗ്യാലപ്പ് ആർട്സ് &സ്പോർട്സ് ക്ലബ്ബ് വായനാ ദിനം ആചരിച്ചു.


ചങ്ങരംകുളം:പാവിട്ടപ്പുറം ഗ്യാലപ്പ് ആർട്സ് &സ്പോർട്സ് ക്ലബ്ബ് വായനാ ദിനം ആചരിച്ചു.വായനാ ദിനമായ ജൂൺ 19ന് കാലത്ത് 10 മണിക്ക് റിട്ടയേർഡ് അദ്യാപിക ഓമന ടീച്ചർ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.ക്ലബ്‌ അംഗങ്ങളുടെ വീട്ടിൽ ഒരു പുസ്തകം വായിച്ചു അതിന്റെ ചർച്ചയും,വായിക്കുന്ന പുസ്തകം ഫോട്ടോ സഹിതം അംഗങ്ങൾ ഔദ്യോഗിക ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയുന്ന പരിപാടി വിദേശത്തുള്ള മെമ്പർമാർക്ക് കൂടെ പങ്കെടുക്കുവാൻ പാകത്തിൽ ഓൺലൈൻ ആയും നടത്തുന്നുണ്ട്.പരിപാടിയിൽ പ്രസിഡന്റ് റഷീദ് കെഎം, ആഷിഫ്, മുനീർ പൊന്നൂസ്,മറ്റു ക്ലബ്ബ്‌ മെമ്പർമാർ, നാട്ടുകാരും പൗര പ്രമുഖരും പങ്കെടുത്തു.