19 April 2024 Friday

ചങ്ങരംകുളം മേഖലയില്‍ ഇന്ന് 56 പേര്‍ക്ക് കോവിഡ്

ckmnews


ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്തില്‍ 45 പേരും ആലംകോട് 11 പേരും അടക്കം ചങ്ങരംകുളം  മേഖലയില്‍ ഇന്ന് 56 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.എടപ്പാളില്‍ 40 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.വെളിയംകോട് 20 പേര്‍ക്കും പൊന്നാനി 16 പേര്‍ക്കും മാറഞ്ചേരി 13 പേര്‍ക്കും പെരുമ്പടപ്പ് 11 പേര്‍ക്കും വട്ടംകുളം 8 പേര്‍ക്കും കുറ്റിപ്പുറം 5 പേര്‍ക്കും,തവനൂര്‍ 5പേര്‍ക്കും കാലടി 4 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.മലപ്പുറം ല്ജില്ലയില്‍ ഇന്ന് 1023 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.