28 March 2024 Thursday

വടക്കേ മണലിയാര്‍കാവ് ക്ഷേത്രത്തില്‍ താലപ്പൊലി ആഘോഷിച്ചു

ckmnews

വടക്കേ മണലിയാര്‍കാവ് ക്ഷേത്രത്തില്‍ താലപ്പൊലി ആഘോഷിച്ചു


എടപ്പാൾ: നടുവട്ടം കാലടിത്തറ വടക്കേ മണലിയാർകാവ് ഭഗവതി ക്ഷേത്ര താലപ്പൊലി കോവിഡ് മാനദണ്ഡങ്ങളോടെ ആഘോഷിച്ചു.വിശേഷാൽപൂജകൾ, മേളം, എഴുന്നള്ളിപ്പ്, ആചാരവരവുകൾ എന്നിവ പകൽപൂരത്തിൽ നടന്നു.  ദീപാരാധനയ്ക്കുശേഷം തായമ്പകയും 

ഉണ്ടായി.