09 May 2024 Thursday

ചങ്ങരംകുളം കാഞ്ഞിയൂർ സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ckmnews

ചങ്ങരംകുളം കാഞ്ഞിയൂർ സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു


ചങ്ങരംകുളം:കാഞ്ഞിയൂർ സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.കാഞ്ഞിയൂർ കരുവാട്ട് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പരേതനായ കണ്ടിരത്ത് ഭാസ്കരന്റെ മകൻ രാജേഷ്(48) ആണ് മരിച്ചത്.മാതാവ് കല്ല്യാണി.ഭാര്യ സന്ധ്യ.മക്കൾ:അശ്വിൻ,അഖിൽ.സഹോദരൻ സുഭാഷ്.