24 April 2024 Wednesday

ചങ്ങരംകുളം മദര്‍ ഹോസ്പിറ്റലില്‍ നഴ്സിന് കോവിഡ് ഒപി അടച്ചു

ckmnews


ചങ്ങരംകുളം: മദര്‍ ഹോസ്പിറ്റലില്‍ നഴ്സിന് കോവിഡ് ഒപി അടച്ചു.കുന്നംകുളം സ്വദേശിനിയും ചങ്ങരംകുളം മദര്‍ ഹോസ്പിറ്റല്‍ നഴ്സുമായ യുവതിക്കാണ് കോവിഡ് പോസിറ്റീവ് ആയത്.യുവതിയുടെ ഭര്‍ത്താവിന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.