29 March 2024 Friday

പൊന്നാനി നിയോജകമണ്ഡലം കര്‍ഷകമോര്‍ച്ച നൂറ് കേന്ദ്രങ്ങളില്‍ വൃക്ഷത്തൈ നട്ടു

ckmnews


ചങ്ങരംകുളം:കർഷകമോർച്ച പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ

ജൂൺ 5 ന് ലോക പരിസ്ഥിതി ദിനത്തില്‍ പൊന്നാനി മണ്ഡലത്തിലെ നൂറ് കേന്ദ്രങ്ങളിൽ വൃക്ഷത്തൈകൾ നട്ടു.കർഷക മോർച്ച 

മണ്ഡലം പ്രസിഡണ്ട് 

കെ കുഞ്ഞൂണ്ണി മണ്ഡലത്തിലെ ആദ്യ വൃഷ തൈ നടൽ ഉദ്ഘാടനം ചെയ്തു.കർഷകമോർച്ച ജില്ലാ ഉപാധ്യക്ഷൻ 

മുരളി പൊന്നാനി,വാസുദേവൻ പെരുമ്പടപ്പ്,എം ഹരീഷ് ചിറവല്ലൂർ,മണികണ്ഠൻ ആലംങ്കോട്,യുവി പ്രേംദാസ്,ഒപി ജയപ്രകാശൻ,രവി ചൂൽ പുറത്ത് തുടങ്ങിയവര്‍ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന ചടങ്ങുകൾക്ക് നേതൃത്വം നൽകി.