09 May 2024 Thursday

ചങ്ങരംകുളം ചിയ്യാനൂരിൽ താമസിച്ചിരുന്ന നീരറോളി പറമ്പിൽ ബഷീർ അന്തരിച്ചു

ckmnews

ചങ്ങരംകുളം ചിയ്യാനൂരിൽ താമസിച്ചിരുന്ന നീരറോളി പറമ്പിൽ ബഷീർ അന്തരിച്ചു


ചങ്ങരംകുളം:ചിയ്യാനൂർ മാങ്കുന്നത്ത് ക്ഷേത്രത്തിന് സമീപം താമസിച്ചിരുന്ന നീരറോളി പറമ്പിൽ ബഷീർ(55) അന്തരിച്ചു.വർഷങ്ങളായി ചങ്ങരംകുളം സബീന റോഡിൽ സീൽ,കീ,എന്നിവ നിർമിച്ച് നൽകുന്ന സ്ഥാപനം നടത്തി വരികയായിരുന്നു.കരൾ സമ്പന്ധമായ അസുഖത്തെ  തുടർന്ന് ചികിത്സയിൽ ആയിരുന്നു.ഭാര്യ സുഹറ

മക്കൾ:മുജീബ്,മുഫീദ്,മുബഷിറ,മുഹ്സിന.

മരുമക്കൾ:ഷബ്ന,അമീന,റാഷിദ്.

സഹോദരങ്ങൾ:ചാന്ദിനി മുഹമ്മദ്(പരേതൻ)കുഞ്ഞുമോൻ,സലീം മിൽമ

ഖബറടക്കം ഉച്ചക്ക് മുമ്പ് പള്ളിക്കര ജുമാമസ്ജിദ് ഖബർസ്ഥാനിയിൽ നടക്കും