20 April 2024 Saturday

മൂക്കുതല ബേബിപ്പടിയിൽ താമസിക്കുന്ന മണപ്പാട്ടുവളപ്പിൽ പരേതനായ കോർമ്മൻ മകൾ ജാനകി നിര്യാതയായി

ckmnews

മൂക്കുതല ബേബിപ്പടിയിൽ താമസിക്കുന്ന മണപ്പാട്ടുവളപ്പിൽ  പരേതനായ കോർമ്മൻ മകൾ ജാനകി നിര്യാതയായി


ചങ്ങരംകുളം:മൂക്കുതല ബേബിപ്പടിയിൽ താമസിക്കുന്ന മണപ്പാട്ടുവളപ്പിൽ  പരേതനായ   കോർമ്മൻ മകൾ ജാനകി (68) നിര്യാതയായി.സഹോദരങ്ങൾ.വേലായുധൻ,

ലക്ഷ്മി,സംസ്ക്കാരം ഇന്ന് (10-10-2022) ഉച്ചക്ക് 12.00 മണിക്ക് വീട്ടുവളപ്പിൽ