09 May 2024 Thursday

ചിയ്യാനൂർ ശ്രീ അഴീക്കുന്ന് മഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്തരം വെക്കൽ കർമ്മം നടത്തി

ckmnews

ചിയ്യാനൂർ ശ്രീ അഴീക്കുന്ന് മഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്തരം വെക്കൽ കർമ്മം നടത്തി


ചങ്ങരംകുളം:പുനരുദ്ധാരണ പ്രവൃത്തികൾ നടക്കുന്ന ചിയ്യാനൂർ ശ്രീ അഴീക്കുന്ന് മഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്തരം വെക്കൽ കർമ്മം നടത്തി.തിങ്കളാഴ്ച കാലത്ത് 7 മണിക്ക് നടന്ന ചടങ്ങിൽ തന്ത്രി പെരിഡ്രി ചേന്നാസ് ശങ്കരനാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ മുൻ ശബരിമല മേൽശാന്തി ബഹ്മശ്രീ അഴീക്കര സുധീർ നമ്പൂതിരി ഉത്തരം വെക്കൽ കർമ്മം നടത്തി.നാട്ടുകാരും ഭക്തരും അടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു