29 March 2024 Friday

വളയംകുളം എം.വി.എം.ഹയർ സെക്കണ്ടറി വിദ്ധ്യാർത്ഥികൾ ലഹരി വിരുദ്ധ റാലിയും ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തി

ckmnews

വളയംകുളം എം.വി.എം.ഹയർ സെക്കണ്ടറി വിദ്ധ്യാർത്ഥികൾ ലഹരി വിരുദ്ധ റാലിയും ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തി


ചങ്ങരംകുളം:വളയംകുളം എം.വി.എം.ഹയർ സെക്കണ്ടറി വിദ്ധ്യാർത്ഥികൾ ലഹരി വിരുദ്ധ റാലിയും ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തി.എം.വി.ബഷീർ,കുഞ്ഞുമുഹമ്മദ് പന്താവൂർ ,എം 'വി' സാലിഹ്, ടി.എം.ആലി കുട്ടി, എന്നിവർ നേതൃത്വം നൽകി