24 April 2024 Wednesday

മൂക്കുതല ചേലക്കടവ് പരേതനായ വിരളിപ്പുറത്ത് അബ്ദുവിന്റെ ഭാര്യ അലീമ നിര്യാതയായി

ckmnews

മൂക്കുതല ചേലക്കടവ് പരേതനായ വിരളിപ്പുറത്ത് അബ്ദുവിന്റെ ഭാര്യ അലീമ നിര്യാതയായി 


ചങ്ങരംകുളം:മൂക്കുതല ചേലക്കടവ് പരേതനായ വിരളിപ്പുറത്ത് അബ്ദുവിന്റെ ഭാര്യ അലീമ നിര്യാതയായി.മക്കള്‍:ഇബ്രാഹിംകുട്ടിഫാറൂഖ്, മമ്മുണ്ണി ,അഷ്റഫ്,  (പരേതന്‍)സഫിയ , താഹിറ , കമറുദ്ദീൻ, നവാസ്