26 April 2024 Friday

തെങ്ങിൽ പെരുമ്പാൾ കെ എസ് യു യുണിറ്റിന്റെ നേതൃത്വത്തില്‍ കെ എസ് യു 64 മത് വാർഷിക ദിനാചരണം നടത്തി

ckmnews

തെങ്ങിൽ പെരുമ്പാൾ കെ എസ് യു യുണിറ്റിന്റെ നേതൃത്വത്തില്‍ കെ എസ് യു  64 മത് വാർഷിക ദിനാചരണം നടത്തി


ചങ്ങരംകുളം:കെ എസ് യു  64 വാർഷിക ദിനാചരണത്തിന്റെ ഭാഗമായി തെങ്ങിൽ പെരുമ്പാൾ കെ എസ് യു യുണിറ്റിന്റെ സംയുക്തമായി സ്ഥാപന ദിനത്തിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് വാർഡ് മെമ്പർ ശാന്തിനി രവീന്ത്രൻ പതാക ഉയർത്തി 

കെ എസ് യു നന്നംമുക്ക് മണ്ഡലം പ്രസിഡന്റ് റിജാസ് പെരുമ്പാൾ അദ്ധ്യഷത വഹിച്ചു.ഷംസീർ മണാളത്ത് അബിഷർ പുറത്താട്ട് ഗഫൂർ മേപ്പറമ്പിൽ അൻസിൽ പെരുമ്പാൾ എം പി ഷിഹാബ് ജംസീർ എന്നിവരും പങ്കെടുത്തു.