26 April 2024 Friday

കോണ്‍ഗ്രസ്സ് നന്നംമുക്ക് ആലംകോട് മണ്ഡലം കമ്മിറ്റി ചങ്ങരംകുളത്ത് പ്രതിഷേധപ്രകടനം നടത്തി

ckmnews

കോണ്‍ഗ്രസ്സ് നന്നംമുക്ക് ആലംകോട് മണ്ഡലം കമ്മിറ്റി ചങ്ങരംകുളത്ത് പ്രതിഷേധപ്രകടനം നടത്തി


ചങ്ങരംകുളം:കോണ്‍ഗ്രസ്സ് നന്നംമുക്ക് ആലംകോട് മണ്ഡലം കമ്മിറ്റി ചങ്ങരംകുളത്ത് പ്രതിഷേധപ്രകടനം നടത്തി.സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ ശ്രീരാമകൃഷ്ണനും രാജിവെക്കണമെന്ന് ആവിശൃപ്പെട്ടാണ് കോൺഗ്രസ്സ് നന്നംമുക്ക് ആലംകോട് മണ്ഡലം കമ്മറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ ചങ്ങരംകുളത്ത് പ്രതിഷേധ പ്രകടനം നടത്തിയത്.