09 May 2024 Thursday

കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവ ക്ഷേത്രത്തിൽ വാവുബലിതർപ്പണവും ,തിലഹോമവും ജൂലയ് 17 ന് നടക്കും

ckmnews

കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവ ക്ഷേത്രത്തിൽ വാവുബലിതർപ്പണവും ,തിലഹോമവും ജൂലയ് 17 ന് നടക്കും


ചങ്ങരംകുളം:കർക്കിടക മാസാചരണത്തിന്റെ ഭാഗമായി കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവ ക്ഷേത്രത്തിൽ വാവുബലിതർപ്പണവും ,തിലഹോമവും ജൂലയ് 17 ന് നടക്കും.തോട്ടുപുറം ശങ്കരനാരായണൻ നമ്പൂതിരിയുടെ മേൽനോട്ടത്തിലാണ് ചടങ്ങുകൾ നടക്കുന്നത്,ആഗസ്റ്റ് 1 ന് മുല്ലമംഗലം നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ വിശേഷാൽ ശ്രീചക്രപൂജയും ഉണ്ടായിരിക്കും.കൂടാതെ എല്ലാ ദിവസവും പ്രത്യേകം ഗണപതി ഹോമവും , ഭഗവതിസേവയും നടക്കും