25 April 2024 Thursday

കോക്കൂർ പാണംപടി മുക്കുന്നത്ത് അറക്കൽ ഉമ്മർ എന്ന ബാപ്പുട്ടിയുടെ ഭാര്യ ഫാത്തിമ്മ നിര്യതയായി

ckmnews

കോക്കൂർ പാണംപടി മുക്കുന്നത്ത് അറക്കൽ ഉമ്മർ എന്ന ബാപ്പുട്ടിയുടെ ഭാര്യ ഫാത്തിമ്മ നിര്യതയായി


ചങ്ങരംകുളം:കോക്കൂർ പാണംപടി മുക്കുന്നത്ത് അറക്കൽ ഉമ്മർ എന്ന ബാപ്പുട്ടിയുടെ ഭാര്യ ഫാത്തിമ്മ (88)നിര്യതയായി. 12 മണിക്ക് മുൻപായി കോക്കൂർ ജുമാ മസ്ജിദിൽ ഖബറടക്കും