25 April 2024 Thursday

ചങ്ങരംകുളം മേഖല മെഡിക്കൽ ഷോപ്പ് ഓണേഴ്‌സ് വെൽഫെയർ അസോസിയേഷൻ കമ്മിറ്റി പുനർസംഘടിപ്പിച്ചു

ckmnews

ചങ്ങരംകുളം മേഖല മെഡിക്കൽ ഷോപ്പ്  ഓണേഴ്‌സ് വെൽഫെയർ അസോസിയേഷൻ കമ്മിറ്റി പുനർസംഘടിപ്പിച്ചു


ചങ്ങരംകുളം മേഖല മെഡിക്കൽ ഷോപ്പ്  ഓണേഴ്‌സ് വെൽഫെയർ അസോസിയേഷൻ(POWA) കമ്മിറ്റി പുനർസംഘടിപ്പിച്ചു.പുനർസംഘടന പ്രതിനിധികൾ യഥാക്രമം പ്രിസഡന്റ്  ഇബ്രാഹിം കെ വി സ്വപ്ന മെഡിക്കൽസ്,വൈസ് പ്രസിഡണ്ട് :ഖാലിദ് സി കെ  ഗ്രാൻഡ് മെഡിക്കൽസ് ,റഷീദ് കെ എം മെട്രോ മെഡിക്കൽസ്  ,സുബ്രു കെ എ കുഞ്ഞൻ മെഡിക്കൽസ്, ജനറൽ 

സെക്രെട്ടറി : സലിം കെ വി ഫാമിലി പ്ലസ് ,ജോ .സെക്ര : നൗഫൽ മിലു മെഡിക്കൽസ്   ,ശിഹാബ് സ്റ്റോർ ജെനെറിക്സ് ,രഘു കേരള മെഡിക്കൽസ് 

ട്രെഷറർ : അബ്ദുൽ ഹയ്യ് എം വി മെഡിക്കൽസ്  എന്നിവരെ ജനറൽ ബോഡി അംഗങ്ങൾ തിരഞ്ഞെടുത്തു.

യോഗത്തിൽ ജനറൽ സെക്രെട്ടറി സലിം കെവി സ്വാഗതവും അധ്യക്ഷനായി പ്രസിഡന്റ് ഇബ്രാഹിംകുട്ടിയും നന്ദി രഘു കുമാറും നിർവഹിച്ചു.മെമ്പർഷിപ്  വിതരണ ഉദ്ഘാടനം അബ്ദുൽ ഹയ്യിന് നൽകിക്കൊണ്ട് ഇബ്രാഹിം കുട്ടി നിർവഹിച്ചു