24 April 2024 Wednesday

പെരുമിക്കിന്റെ അഭിമാനമായ സ്നേഹയെ കോണ്‍ഗ്രസ്സ് വാര്‍ഡ് കമ്മിറ്റി അനുമോദിച്ചു

ckmnews

പെരുമിക്കിന്റെ അഭിമാനമായ സ്നേഹയെ കോണ്‍ഗ്രസ്സ് വാര്‍ഡ് കമ്മിറ്റി അനുമോദിച്ചു


ചങ്ങരംകുളം:പെരുമുക്കിന്റെ അഭിമാനം

സ്‌നേഹ എ.പിയെ കോൺഗ്രസ്‌ വാർഡ് കമ്മറ്റി അനുമോദിച്ചു.കഴിഞ്ഞ പത്താം ക്ലാസ് പൊതു പരീക്ഷയിൽ എല്ലാ വിഷയത്തിലും A+നേടിക്കൊണ്ട് വിജയിയിച്ച പെരുമുക്കിലെ എ പി ലക്ഷ്മണൻന്റെ മകൾ സ്നേഹയെയാണ് കോൺഗ്രസ്‌ ആലംകോട്‌ മണ്ഡലം അധ്യക്ഷൻ പിടി കാദർ ഉപഹാരം  നൽകി അനുമോദിച്ചത്.മൂക്കുതല ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥിയാണ്.