Nannamukku
നന്നംമുക്ക് പഞ്ചായത്തില്‍ ഒപ്പത്തിനൊപ്പം ഭരണത്തിന് ബിജെപി വേണം
ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമായതോടെ ഒരു സീറ്റില്‍ വിജയിച്ച ബിജെപിയുടെ തീരുമാനം നിര്‍ണ്ണായകം.എല്‍ഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്തില്‍ 8 സീറ്റ് നേടി യുഡിഎഫും 8 സീറ്റ് നേടി എല്‍ഡിഎഫും ഒപ്പത്തിനൊപ്പം നിന്നതോടെയാണ് വാര്‍ഡ് 13ല്‍ നിന്ന് വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിയുടെ പിന്തുണ നിര്‍ണായകമാവുന്നത്.