09 May 2024 Thursday

കടവല്ലൂർ വടക്കുമുറി പഴംകുളത്ത് അസീസ് നിര്യാതനായി

ckmnews

കടവല്ലൂർ വടക്കുമുറി പഴംകുളത്ത് അസീസ് നിര്യാതനായി


കടവല്ലൂർ വടക്കുമുറി പഴംകുളത്ത് അസീസ് (72)

നിര്യാതനായി.ഖബറടക്കം ബുധനാഴ്ച കാലത്ത് 11 ന് വടക്കുമുറി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.ഭാര്യ: ആയിഷ .മക്കൾ : ഷാജിമോൻ , ജിഷാർ , യാസിർ , സജ്ന .

മരുമക്കൾ :സിറാജ്, ഇർഫാന,ഷാഹിമ, അംജിത .