19 April 2024 Friday

ആലംകോട് 35 പേര്‍ അടക്കം പൊന്നാനി മേഖലയില്‍ 90 ഓളം പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

ckmnews



ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍  35 പേര്‍ അടക്കം  പൊന്നാനിയില്‍ 90 ഓളം പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.പൊന്നാനിയില്‍ മാത്രം 22 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.നന്നംമുക്ക് പഞ്ചായത്തില്‍ ഒരാള്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.ആലംകോട് മരണവീട്ടില്‍ പോയവരില്‍ കോവിഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശത്ത് നടത്തിയ കോവിഡ് പരിശോധനയിലാണ് തച്ചുപറമ്പ് മേഖലയില്‍ കോവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിച്ചത്.പ്രദേശത്ത് കര്‍ശന നിയന്ത്രങ്ങളാണ് അധികൃതരുടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്.


ജില്ലയില്‍ ഇന്ന് (സെപ്റ്റംബര്‍ 20) കോവിഡ് 19 സ്ഥിരീകരിച്ചവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള വിവരങ്ങള്‍. 


നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍


ആലങ്കോട്-33

അങ്ങാടിപ്പുറം-04

ചേലേമ്പ്ര-04

കാലടി-10

എടരിക്കോട്-02

കൂട്ടിലങ്ങാടി-02

കുറ്റിപ്പുറം-14

മംഗലം-01

മൂന്നിയൂര്‍-05

നന്നംമുക്ക്-01

നിറമരുതൂര്‍ -09

പാലക്കാട്-01

പറപ്പൂര്‍-06

പെരുവള്ളൂര്‍-01

പുലാമന്തോള്‍-01

താനൂര്‍-28

തവനൂര്‍-02

തിരുവാലി-01

വളാഞ്ചേരി-02

വാഴയൂര്‍-02

ആലിപ്പറമ്പ് -02

എ.ആര്‍ നഗര്‍-06

എടയൂര്‍-05

കണ്ണമംഗലം-01

കരുവാരകുണ്ട്-02

കോട്ടക്കല്‍-04

മക്കരപറമ്പ് -01

മഞ്ചേരി -19

മൂത്തേടം-01

നന്നമ്പ്ര-01

ഊരകം -02

പള്ളിക്കല്‍-01

പെരിന്തല്‍മണ്ണ-12

പൊന്നാനി-22

പുറത്തൂര്‍-07

തലക്കാട്-05

താഴേക്കോട്-01

തൃപ്രങ്ങോട്-04

വളവന്നൂര്‍-05

വേങ്ങര -02

ആതവനാട് -04

അരീക്കോട് -13

ചെറിയമുണ്ടം-02

കരുളായി-01

കിഴാറ്റൂര്‍-01

കോഴിക്കോട്-01

മലപ്പുറം-08

മാറാക്കര-04

മൊറയൂര്‍-01

നെടുവ-07

ഒതുക്കുങ്ങല്‍-03

പാണ്ടിക്കാട്-01

പെരുമണ്ണ-02

പൊന്മള-01

പുഴക്കാട്ടിരി -01

തലപ്പാറ-01

തേഞ്ഞിപ്പാലം-02

തൃശൂര്‍-01

വള്ളിക്കുന്ന്-03

വെട്ടം-02

അയ്യപ്പന്‍ കാവ്-02

ചെറായി-01

ചെറുകാവ്-03

എടപ്പാള്‍-06

കൊണ്ടോട്ടി -02

കുറുവ-06

മമ്പുറം-01

മാറഞ്ചേരി-01

മുതുവല്ലൂര്‍-01

നിലമ്പൂര്‍-06

ഒഴൂര്‍-01

പരപ്പനങ്ങാടി-52

പെരുമ്പടപ്പ് -02

പൊന്മുണ്ടം-04

താനാളൂര്‍-19

തെന്നല-09

തിരൂരങ്ങാടി-08

തിരൂര്‍-17

വട്ടംകുളം-06

വണ്ടൂര്‍-02

സ്ഥലം ലഭ്യമല്ലാത്തവര്‍-07


രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍


പരപ്പനങ്ങാടി-02

നിറമരുതൂര്‍-01

പെരുമണ്ണ-01

നന്നമ്പ്ര-01

എടയൂര്‍-01

തേഞ്ഞിപ്പാലം-01

തെന്നല-01

തൃശൂര്‍ സ്വദേശിനി


ഉറവിടം ലഭ്യമല്ലാതെ രോഗബാധിതരായവര്‍


കുഴിമണ്ണ-01

പെരിന്തല്‍മണ്ണ-01

തിരൂര്‍-01

താഴെക്കോട്-01

പാലക്കാട്-01

തൃപ്രങ്ങോട്-01

മക്കരപ്പറമ്പ്-01

വെളിയങ്കോട്-01

ചോക്കാട്-01

ചെറിയമുണ്ടം-01

അങ്ങാടിപ്പുറം-01

വളാഞ്ചേരി-01

കുന്ദമംഗലം-01

വാഴയൂര്‍-01

കൂട്ടിലങ്ങാടി-02

ആലങ്കോട്-02


ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍


ജാര്‍ഖണ്ട് സ്വദേശികള്‍-03

ആതവനാട്-01

നന്നമ്പ്ര-01

തിരൂരങ്ങാടി-01


വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍


ചേലേമ്പ്ര-01

ആനമങ്ങാട്-01

പൂക്കോട്ടൂര്‍-01