09 May 2024 Thursday

ചങ്ങരംകുളം പള്ളിക്കര മാരാത്ത് വിശ്വനാഥന്റെ ഭാര്യ ശ്രീമതി നിര്യാതയായി

ckmnews

ചങ്ങരംകുളം പള്ളിക്കര മാരാത്ത് വിശ്വനാഥന്റെ ഭാര്യ ശ്രീമതി നിര്യാതയായി


ചങ്ങരംകുളം :പള്ളിക്കര മാരാത്ത് വിശ്വനാഥന്റെ ഭാര്യ ശ്രീമതി (62) നിര്യാതയായി.മക്കള്‍.വിനീഷ്(പരേതന്‍,വിനീത.മരുമക്കള്‍.നീതു,സുജീര്‍ ബാബു