27 April 2024 Saturday

ചങ്ങരംകുളം അയിനിച്ചോട് പുന്നക്കൽ സ്വദേശി ചെറുകുളത്തിൽ അലി നിര്യാതനായി

ckmnews

ചങ്ങരംകുളം അയിനിച്ചോട് പുന്നക്കൽ സ്വദേശി ചെറുകുളത്തിൽ അലി നിര്യാതനായി

 ചങ്ങരംകുളം :അയിനിച്ചോട് പുന്നക്കൽ താമസിക്കുന്ന  ചെറുകുളത്തിൽ അലി (60 ) നിര്യാതനായി.ഭാര്യ: സുഹറ മക്കൾ : അഫ്സൽ (ദുബൈ) ആഷിഖ് അഹ്സനി , ഫസീല, റസീന . മുഹ്സിന

മരുമക്കൾ : അഷ്റഫ് പുറങ്ങ് , ഷാജി . മുഖ്സിത്ത് സഖാഫി, മാണൂർ , മുനവ്വിറ. ശബ്ന