09 May 2024 Thursday

ചങ്ങരംകുളം അയിനിച്ചോട് മാർത്തോമസ്കൂളിന് സമീപം താമസിക്കുന്ന വട്ടപ്പറമ്പിൽ മുഹമ്മദ് നിര്യാതനായി

ckmnews

ചങ്ങരംകുളം അയിനിച്ചോട് മാർത്തോമസ്കൂളിന് സമീപം താമസിക്കുന്ന വട്ടപ്പറമ്പിൽ മുഹമ്മദ് നിര്യാതനായി


ചങ്ങരംകുളം:അയിനിച്ചോട് മാർത്തോമസ്കൂളിന് സമീപം താമസിക്കുന്ന വട്ടപ്പറമ്പിൽ മുഹമ്മദ്‌(സൈക്കിൾ മുഹമ്മദ്‌ -75)നിര്യാതനായി.ഭാര്യ :ഫാത്തിമ.മക്കൾ :മുസ്തഫ (മുത്തു )ഹസൻ,യഅകൂബ്,ജമീല,സീനത്ത്,മരുമക്കൾ :അനീഷ, ആസിയ, ജസ്‌ന, ഷമീർ, ബഷീർ

കബറടക്കം തെങ്ങിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ