19 April 2024 Friday

ആലംകോട് ഗ്രാമപഞ്ചായത്ത്: പുതിയ വോട്ടർമാർക്ക് ഐഡി കാർഡ് വിതരണം നാളെ

ckmnews


ചങ്ങരംകുളം:2020 ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ആലംകോട് ഗ്രാമ പഞ്ചായത്തിൽ പുതിയതായി വോട്ട് ചേർത്ത 1 മുതൽ 6 വരെ വാർഡിലുള്ള വോട്ടർമാർക്കുള്ള ഐഡി കാർഡ് വിതരണം നാളെ 08-12-2020 ചൊവ്വാഴ്ച  പഞ്ചായത്ത് ഓഫീസിൽ  വച്ചു  നടക്കും സമ്മതിദായകർ നേരിട്ടെത്തി കൈപ്പറ്റേണ്ടതാണ്..

കൂടുതൽ വിവരങ്ങൾക്കും ഐഡി കാർഡ് ലഭിക്കുന്നതിനും ആലംകോട് ഗ്രാമ പഞ്ചായത്തുമായി ബന്ധപ്പെടുക.