28 March 2024 Thursday

ചങ്ങരംകുളം മേഖലയില്‍ ഇന്ന് 53 പേര്‍ക്ക് കോവിഡ്

ckmnews

ചങ്ങരംകുളം മേഖലയില്‍ ഇന്ന് 53 പേര്‍ക്ക് കോവിഡ്


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ 32 പേരും നന്നംമുക്ക് പഞ്ചായത്തില്‍ 21 പേരും അടക്കം ചങ്ങരംകുളം  മേഖലയില്‍ ഇന്ന് 53 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.എടപ്പാളില്‍ 33 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.കാലടിയില്‍ 14 പേര്‍ക്കും പൊന്നാനിയില്‍ 11 പേര്‍ക്കും കുറ്റിപ്പുറത്ത് 7 പേര്‍ക്കും,തവനൂര്‍ 4 പേര്‍ക്കും മാറഞ്ചേരിയില്‍ 4 പേര്‍ക്കും,വെളിയംകോട് 3 പേര്‍ക്കും,പെരുമ്പടപ്പ് 2 പേര്‍ക്കും,വട്ടംകുളത്ത് ഒരാള്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.മലപ്പുറം ജില്ലയില്‍ 1054 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.