23 April 2024 Tuesday

ചങ്ങരംകുളത്ത് വ്യാപാരി ആയിരുന്ന ബാബുരാജ്(ധന്യ ട്രേഡേഴ്സ്)നിര്യാതനായി

ckmnews

ചങ്ങരംകുളത്ത് വ്യാപാരി ആയിരുന്ന ബാബുരാജ്(ധന്യ ട്രേഡേഴ്സ്)നിര്യാതനായി 


ചങ്ങരംകുളം:ചങ്ങരകുളത്ത് താമസിച്ചിരുന്ന കൂനത്ത് ബാബുരാജ്(63)നിര്യാതനായി.ചങ്ങരംകുളത്ത് ധന്യ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ്.അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.സംസ്കാരം വെള്ളിയാഴ്ച കാലത്ത് 10 മണിയോടെ നടക്കും.ഭാര്യ ജയന്തി.മക്കൾ ബിജോയി,ബിജിത