26 April 2024 Friday

നിയന്ത്രണങ്ങളോടെ പെരുമുക്ക് ക്ഷേത്രത്തിലെ ഉത്സവം കൊണ്ടാടി

ckmnews

നിയന്ത്രണങ്ങളോടെ പെരുമുക്ക് ക്ഷേത്രത്തിലെ ഉത്സവം കൊണ്ടാടി


ചങ്ങരംകുളം:പെരുമുക്ക് കാരേക്കാട് ഭഗവതി ക്ഷേത്രത്തിൽ ഉത്സവം ആഘോഷിച്ചു.കോവിഡ് നിയന്ത്രണങ്ങള്‍ നില നില്‍ക്കുന്നതിനാല്‍ ക്ഷേത്ര ചടങ്ങുകളില്‍ ഒതുങ്ങിയാണ് ഉത്സവം നടത്തിയത്.അത്കൊണ്ട് തന്നെപതിവ് ഉത്സവ കാഴ്ചകളും വരവ് പൂരങ്ങളും ഇത്തവണ ഉണ്ടായില്ല.തിങ്കളാഴ്ച പുലര്‍ച്ചെ ഉത്സവം സമാപിക്കും