20 April 2024 Saturday

ഡിവൈഎഫ്ഐ ഒതളൂർ പടിഞ്ഞാറ്റുമുറി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നോട്ട്പുസ്തകം വിതരണം ചെയ്തു

ckmnews

ഡിവൈഎഫ്ഐ ഒതളൂർ പടിഞ്ഞാറ്റുമുറി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നോട്ട്പുസ്തകം വിതരണം ചെയ്തു


ചങ്ങരംകുളം:അക്ഷരമുറ്റം 2021 ന്റെ ഭാഗമായി ഡിവൈഎഫ്ഐ ഒതളൂർ പടിഞ്ഞാറ്റുമുറി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നോട്ട്പുസ്തകങ്ങൾ വിതരണം ചെയ്തു.പടിഞ്ഞാറ്റുമുറി പ്രേദേശത്തെ അറുപതിൽ പരം വിദ്യാർത്ഥികൾക്കാണ് പുസ്‌തകം വിതരണം ചെയ്തത്. ഡിവൈഎഫ്ഐ കോക്കൂർ മേഖല സെക്രട്ടറി ഫവാസ് ഉദ്ഘാടനം  ചെയ്തു .