28 March 2024 Thursday

കോലിക്കര അബ്ദുൽ ഹയ്യ് ഹാജി സ്മാരക റോഡിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു

ckmnews

കോലിക്കര അബ്ദുൽ ഹയ്യ് ഹാജി സ്മാരക റോഡിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു


ചങ്ങരംകുളം:കോലിക്കര - കോക്കൂർ റോഡിൽ നിന്നും കുന്നത്തേക്ക് പോകുന്ന അബ്ദുൽ ഹയ്യ് ഹാജി റോഡിൽ ഗ്ലോബൽ കെഎംസിസി കോലിക്കര സ്പോൺസർ ചെയ്ത കോൺവെക്സ് മിറർ മുസ്‌ലിം ലീഗ് കോലിക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ എംകെ അൻവർ സ്ഥാപിച്ചു.

ഗ്ലോബൽ കെഎംസിസി,മുസ്ലിംലീഗ്, യൂത്ത്ലീഗ്,MSF പ്രവർത്തകരും നാട്ടുകാരുമുൾപ്പടെ

അബ്ദുൽ കാദർ, കുഞ്ഞിമോൻ, പി പി മുഹമ്മദ്‌, നൗഷാദ്, നിസാർ, അൻസാർ,നൗഷർ, ഷംസുദ്ധീൻ, അഷ്ക്കർ, ഷഹീം, ബാസിത്ത് അൻസർ സുഹൈൽ മുജീബ് കോക്കൂർ ബാസിൽ കോക്കൂർ എന്നിവർ സംബന്ധിച്ചു.