23 April 2024 Tuesday

മാട്ടം ടിപ്പു നഗറിൽ താമസിക്കുന്ന പുറത്താട്ട് ഹസ്സൻ അന്തരിച്ചു

ckmnews

മാട്ടം ടിപ്പു നഗറിൽ താമസിക്കുന്ന പുറത്താട്ട് ഹസ്സൻ അന്തരിച്ചു


ചങ്ങരംകുളം:മാട്ടം ടിപ്പു നഗറിൽ താമസിക്കുന്ന പുറത്താട്ട് ഹസ്സൻ(60) അന്തരിച്ചു.ഭാര്യ-നഫീസ

മക്കൾ:ഷൗക്കത്ത്,അസീസ്,ഷക്കീല,,ജംഷീന,ജഹാന.മരുമക്കൾ:-റഹ്മത്ത്,ജെസി,നാസർ,ഷനൂബ്,കബറടക്കം വൈകിയിട്ട് 5.30ന്

തെങ്ങിൽ ജുമാ മസ്ജിദ് കബറിസ്ഥാനിൽ നടക്കും