09 May 2024 Thursday

മൂക്കുതല കണ്ണേങ്കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം കുന്നമ്പത്ത് പരേതനായ രാവുണ്ണി നായർ മകൻ വകേല വളപ്പിൽ മാധവൻ നായർ നിര്യാതനായി

ckmnews

മൂക്കുതല കണ്ണേങ്കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം കുന്നമ്പത്ത് പരേതനായ രാവുണ്ണി നായർ മകൻ വകേല വളപ്പിൽ മാധവൻ നായർ നിര്യാതനായി


ചങ്ങരംകുളം:മൂക്കുതല കണ്ണേങ്കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം കുന്നമ്പത്ത് പരേതനായ രാവുണ്ണി നായർ മകൻ വകേല വളപ്പിൽ മാധവൻ നായർ (80) നിര്യാതനായി.ഭാര്യ. ലീല.മക്കൾ.സജു,മാധവ്

സുജ.മരുമക്കൾ.സുമ,മുകുന്ദൻ.സംസ്കാരം തിങ്കളാഴ്ച കാലത്ത് 10.00 മണിക്ക് വീട്ടുവളപ്പിൽ