25 April 2024 Thursday

ആര്യാസ് സ്ക്കൂൾ ഓഫ് യോഗയില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയ മൂന്ന് പേര്‍ക്കും ഫുള്‍ A+

ckmnews

ആര്യാസ് സ്ക്കൂൾ ഓഫ് യോഗയില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയ മൂന്ന് പേര്‍ക്കും ഫുള്‍ A+


ചങ്ങരംകുളം:ആര്യാസ് സ്ക്കൂൾ ഓഫ് യോഗ ചങ്ങരംകുളത്തിന് ഇത് സന്തോഷത്തിന്റെ നിമിഷങ്ങൾ. 2020-21 മാർച്ചിൽ THSLC SSLC പരീക്ഷ എഴുതിയ ആര്യാസ് സ്ക്കൂൾ ഓഫ് യോഗയിലെ 3 വിദ്യാർതിഥികൾക്കും Full "A" PLUS.കോക്കൂർ ഗവ: ടെക്നിക്കൽ സ്ക്കൂളിൽ നിന്ന് സൂരജ് കെ, മൂക്കുതല GHSSൽ നിന്ന് അശ്വതി വി.വി,മാറഞ്ചേരി GHSSൽ നിന്ന് ഗൗരിനന്ദന പി എന്നിവർക്കാണ് എല്ലാ വിഷയത്തിലും ഫുൾ A+ ലഭിച്ചത്.