24 April 2024 Wednesday

വളയംകുളം ഇസ്ലാഹീ അസോസിയേഷന്റെ ഓർഫെൻ കെയർ പ്രതിമാസ സംഗമം നടന്നു

ckmnews

വളയംകുളം ഇസ്ലാഹീ അസോസിയേഷന്റെ ഓർഫെൻ കെയർ പ്രതിമാസ സംഗമം നടന്നു


ചങ്ങരംകുളം:വളയംകുളം ഇസ്ലാഹീ അസോസിയേഷന്റെ ഓർഫെൻ കെയർ സ്കീമിലെ കുട്ടികളുടെയും ഉമ്മമാരുടെയും പ്രതിമാസ സംഗമം വളയംകുളം കെ.വി.എം.ഓഡിറ്റോറിയത്തിൽ നടന്നു.എം.ജി.എം. സംസ്ഥാന വൈസ് പ്രസിഡന്റ് സൈനബ ശറഫിയ ഉൽഘാടനം ചെയ്തു.സോ: ജാസിറ , പി.പി.എം. അശ്റഫ് , പി.പി. ഖാലിദ്, എം.അബ്ബാസലി , നിയാസ് കോക്കൂർ ,റാഫിദ പി.ഐ എന്ന വർ പ്രസംഗിച്ചു.