25 April 2024 Thursday

ചങ്ങരംകുളം കോക്കൂർ വട്ടപ്പറമ്പിൽ പരേതനായ ആലിക്കുട്ടിയുടെ ഭാര്യ കുഞ്ഞാത്തുമ്മ നിര്യാതയായി

ckmnews

ചങ്ങരംകുളം കോക്കൂർ വട്ടപ്പറമ്പിൽ പരേതനായ ആലിക്കുട്ടിയുടെ ഭാര്യ കുഞ്ഞാത്തുമ്മ നിര്യാതയായി 


ചങ്ങരംകുളം:കോക്കൂർ വട്ടപ്പറമ്പിൽ പരേതനായ ആലിക്കുട്ടിയുടെ ഭാര്യ കുഞ്ഞാത്തുമ്മ (79)നിര്യാതയായി. മക്കൾ അബ്ദുൾറഷീദ്, അഷറഫ്, സലീം, സുഹറ, നസി. മരുമക്കൾ മുഹമ്മദലി, മൊയ്തുണ്ണി, പാത്തുണ്ണി, ഫാത്തിമ, ശരീഫ. ഖബറടക്കം കാലത്ത് പതിനെന്ന് മണിക്ക് കോക്കൂർ സൈഫുദ്ധീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിയിൽ .