Alamkode
ഉദിനുപറമ്പ് മുള്ളംകുന്ന് തലേക്കര ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ഇന്ന് നടക്കും

ഉദിനുപറമ്പ് മുള്ളംകുന്ന് തലേക്കര ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ഇന്ന് നടക്കും
ചങ്ങരംകുളം:ഉദിനുപറമ്പ് മുള്ളംകുന്ന് തലേക്കര ഭഗവതി ക്ഷേത്രത്തിലെ വർഷം തോറും നടത്തി വരുന്ന ഉത്സവം ഇന്ന് വിപുലമായി ആഘോഷിക്കും.പുലർച്ചെ വീശേഷാൽ പൂജകളോടെ ഉത്സവത്തിന് തുടക്കമായി.രാവിലേ 5.30 നടതുറക്കൽ, ഗണപതി ഹോമം, ഉഷ പൂജ, നവഗം, പഞ്ച ഗവ്യം, മേളം, ഉച്ച പൂജ, വൈകീട്ട്, ഉദിനു പറമ്പ് കാർത്യായനി ക്ഷേത്രത്തിൽ നിന്നും എഴുന്നെള്ളിപ്പ്,8മണിക്ക് തായമ്പക,9 മണിക്കു വെള്ളാട്ട് ആരംഭിക്കും നാളെ പുലർച്ചെ ഉത്സവം സമാപിക്കും