19 April 2024 Friday

യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം നടത്തി

ckmnews



ചങ്ങരംകുളം: പി എ സി പിൻവാതിൽ നിയമനത്തിനെതിരെ തിരുവനന്തപുരത്ത് കെ  എസ് യു നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിനിടെ പോലിസ്  അതിക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ്  നന്നംമുക്ക് മണ്ഡലം കമ്മിറ്റി ചങ്ങരംകുളത്ത് പ്രതിഷേധ മാർച്ച് നടത്തി. കുഞ്ഞൻ മൂരിയത്ത് ഉമ്മർ കുളങ്ങര കെ ബി ശിവദാസൻ അലിമോൻ നരണിപ്പുഴ റഫീക്ക്  അത്താണി കെ സി അലി ഷംസീർ മണാളത്ത് റഹിം മാട്ടം ഫാരിസ് നരണിപ്പുഴ അബ്ദുറഹ്മാൻ കാഞ്ഞിയൂർ ബഷീർ അയ്യംകുളം  ഇർഷാദ് പള്ളിക്കര മൊയ്തു കാഞ്ഞിയൂർ ബക്കർ മാട്ടം റിജാസ് പെരുമ്പാൾ എന്നിവർ നേത്യത്വം നൽകി.