26 April 2024 Friday

ആലംകോട് നന്നംമുക്ക് പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങൾക്കായി നടത്തുന്ന പഞ്ചായത്ത് ലൈസൻസ് ക്യാമ്പ് ഫെബ്രുവരി 26ന് നടക്കും

ckmnews

ആലംകോട് നന്നംമുക്ക് പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങൾക്കായി നടത്തുന്ന പഞ്ചായത്ത് ലൈസൻസ് ക്യാമ്പ് ഫെബ്രുവരി 26ന് നടക്കും


ചങ്ങരംകുളം:ആലംങ്കോട്, നന്നംമുക്ക് പഞ്ചായത്തുകളിൽ സ്ഥാപനങ്ങൾ നടത്തുന്നതിനാവശ്യമായലൈസൻസ് പുതുക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതി അവസരം ഒരുക്കുന്നു.ഫെബ്രവരി - 26 ശനി കാലത്ത് 10.30 മുതൽ ചങ്ങരംകുളം കെ.വി.എം. കമ്പനിയിൽ [ ഹൈവേ ജംഗ്ഷൻ ]പുതുക്കാൻ ആവശ്യമായ രേഖ. 1-നിലവിലെ ലൈസൻസ് കോപ്പി.

2-ലൈസൻസ് ഫീ

...................................

പുതിയ ലൈസൻസ് ആവശ്യമുള്ളവർ കൊണ്ടുവരേണ്ട രേഖകൾ .

1- വാടക കരാർ കോപ്പി

2 - ഒരു ഫോട്ടോ .

3 - ID കോപ്പി

നിലവിൽ ലൈസൻസ് ഇല്ലാത്ത കടകളിൽ മാർച്ചിനു ശേഷം പരിശോധന നടക്കുന്നുണ്ട്.ലൈസൻസ് എടുക്കാത്തവർക്ക് ഫൈൻ വരുന്നതാണ്.അവസരം ഉപയോഗപ്പെടുത്തണമെന്ന്

കെ.വി.വി. ഇ.എസ് ചങ്ങരംകുളം യൂണിറ്റ് ഭാരവാഹികൾ പറഞ്ഞു