23 April 2024 Tuesday

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി നന്ദകുമാര്‍ ആലംകോട് നന്നംമുക്ക് പഞ്ചായത്തില്‍ പ്രചരണം നടത്തി

ckmnews

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി നന്ദകുമാര്‍ ആലംകോട് നന്നംമുക്ക് പഞ്ചായത്തില്‍ പ്രചരണം നടത്തി


ചങ്ങരംകുളം:പൊന്നാനി നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി നന്ദകുമാര്‍ ആലംകോട് നന്നംമുക്ക് പഞ്ചായത്തില്‍ പ്രചരണം നടത്തി.ഗ്രാമങ്ങളിലും വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒപ്പം എത്തിയാണ്  സ്ഥാനാര്‍ത്ഥി വോട്ട് അഭര്‍ത്ഥിച്ചത്. നവധാര ക്ലബ്ബിന്റെ ഫുട്ബോൾ പരിശീലന കേന്ദ്രമായ മൂക്കുതല ഹൈസ്കൂളിലും സ്ഥാനാര്‍ത്ഥി എത്തി വോട്ട് അഭ്യര്‍ത്ഥിച്ചു