09 May 2024 Thursday

ചിയ്യാനൂര്‍ മാങ്കുന്നത്ത് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കുഞ്ഞന്‍(68)നിര്യാതനായി

ckmnews

ചിയ്യാനൂര്‍ മാങ്കുന്നത്ത് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കുഞ്ഞന്‍(68)നിര്യാതനായി

ചങ്ങരംകുളം:ചിയ്യാനൂർ മാങ്കുന്നത്ത് ഖ്ഷേത്രത്തിന് സമീപം താമസിക്കുന്ന കൈപ്രവളപ്പിൽ കുഞ്ഞന്‍  (68)നിര്യാതനായി.ഭാര്യ ലക്ഷ്മി   മക്കൾ. ജയരാജൻ. രാജീവ്    രാജി      മരുമക്കൾ. രൺധീർ. ഷജിത. സംഗീത