29 March 2024 Friday

കോലിക്കര നവകേരള ആർട്സ് & സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ ശുചീകരണ വാരം നടത്തി

ckmnews

കോലിക്കര നവകേരള ആർട്സ് & സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ ശുചീകരണ വാരം നടത്തി കോലിക്കര ഹൈവേയിലെ ഇരു വശങ്ങളിലെ പുൽക്കാടുകൾ വെട്ടുകയും  രണ്ട് ബസ് സ്റ്റോപ്പുകൾ ശുചീകരിക്കുകയും ചെയ്തു.നിസാർ കോലിക്കര സുമേഷ് സുഹൈൽ ഷിബിലി റഹീസ് മുബഷിർ സുഭാഷ് ഇർഫാൻ അഫ്ഷാൻ എന്നിവർ നേതൃത്വം നൽകി