19 April 2024 Friday

ചങ്ങരംകുളം മേഖലയില്‍ ഇന്ന് 25 പേര്‍ക്ക് കൂടി കോവിഡ്

ckmnews

ചങ്ങരംകുളം മേഖലയില്‍ ഇന്ന് 25 പേര്‍ക്ക് കൂടി കോവിഡ്


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ 19 പേരും,നന്നംമുക്ക് പഞ്ചായത്തില്‍ 6 പേരും ഉള്‍പ്പെടെ ചങ്ങരംകുളം മേഖലയില്‍ ഇന്ന് 25 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.പൊന്നാനി 39 പേര്‍ക്കും,കാലടി 8 പേര്‍ക്കും,എടപ്പാള്‍ 8 പേര്‍ക്കും,തവനൂര്‍ 21 പേര്‍ക്കും,കുറ്റിപ്പുറം 36 പേര്‍ക്കും,വട്ടംകുളം 3 പേര്‍ക്കും,മാറഞ്ചേരി 18 പേര്‍ക്കും,വെളിയംകോട് 8 പേര്‍ക്കും,പെരുമ്പടപ്പ് 8 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു