09 May 2024 Thursday

ആലംകോട് ഉദിനുപറമ്പ് സ്വദേശി പാലാട്ട് പറമ്പിൽ കുട്ടിമാൻ (65) നിര്യാതനായി

ckmnews

ആലംകോട് ഉദിനുപറമ്പ് സ്വദേശി പാലാട്ട് പറമ്പിൽ കുട്ടിമാൻ (65) നിര്യാതനായി


ചങ്ങരംകുളം:ഉദിനുപറമ്പ് സ്വദേശി പാലാട്ട് പറമ്പിൽ കുട്ടിമാൻ (65) നിര്യാതനായി. സിപിഐ എം ആലങ്കോട് ബ്രാഞ്ച് ആദ്യകാല മെമ്പറായിരുന്നു. ഭാര്യ മല്ലിക. മക്കൾ സൗമ്യ, സന്ദീപ്. മരുമക്കൾ മുകേഷ്, സരിത.