19 April 2024 Friday

വിവാഹപ്രായം,വ്യക്തിനിയമം സെമിനാർ സംഘടിപ്പിച്ചു

ckmnews

വിവാഹപ്രായം,വ്യക്തിനിയമം സെമിനാർ സംഘടിപ്പിച്ചു


ചങ്ങരംകുളം:പന്താവൂർ ഇർശാദ് ഹാദിയ വിമൺസ് കോളേജ് വിദ്യാർഥികൾ സംഘടിപ്പിച്ച വിവാഹപ്രായം,വ്യക്തിനിയമം എന്ന സെമിനാർ സമാപിച്ചു.വിദ്യാർഥികളുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിൻ്റെ ഭാഗമായി ഓരോ മാസത്തിലും വിത്യസ്ഥ വിഷയങ്ങളിൽ സെമിനാറുകൾ നടന്നുവരുന്നു. അൻഷിഫ പി.വി, ജസീല വി.പി, ഹഫ്സ കെ.കെ, ഫാത്തിമ തസ്നി കെ, അർഷിദ എം നേതൃത്വം നൽകി.